സന്തോഷ് സിങ്‌ 
Kerala

എഐടിയുസി സമ്മേളന പ്രതിനിധി ട്രെയിന്‍ തട്ടി മരിച്ചു

സമാപന സമ്മേളനം നടക്കുന്ന ആലപ്പുഴ ബീച്ചിന് സമീപത്തെ റെയില്‍വെ ട്രാക്കിലാണ് അപകടം നടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ:  എഐടിയുസി ദേശീയ സമ്മേളനത്തിനെത്തിയ പ്രതിനിധി ട്രെയിന്‍ തട്ടി മരിച്ചു. ബികെഎംയു പഞ്ചാബ് സംസ്ഥാന പ്രസിഡന്റ് സന്തോഷ് സിങ് (75) ആണ് മരിച്ചത്.

സമാപന സമ്മേളനം നടക്കുന്ന ആലപ്പുഴ ബീച്ചിന് സമീപത്തെ റെയില്‍വെ ട്രാക്കിലാണ് അപകടം നടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു