പ്രതീകാത്മക ചിത്രം 
Kerala

ആലപ്പുഴയിലെ ആശുപത്രിയില്‍ നവജാതശിശുക്കളെ മാറി നല്‍കി

തത്തംപള്ളി, വെള്ളക്കിണര്‍ സ്വദേശികളുടെ ആണ്‍, പെണ്‍കുഞ്ഞുങ്ങളെയാണ് മാറിപ്പോയത്. 

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശുക്കളെ മാറി നല്‍കി. മൂന്ന് ദിവസം മുന്‍പ് പ്രസവിച്ച തത്തംപള്ളി, വെള്ളക്കിണര്‍ സ്വദേശികളുടെ ആണ്‍, പെണ്‍കുഞ്ഞുങ്ങളെയാണ് മാറിപ്പോയത്. നവജാതശിശുക്കളുടെ മഞ്ഞനിറം മാറുന്നതിന് ദേഹത്ത് ലൈറ്റ് അടിപ്പിക്കാന്‍ കൊണ്ടുപോയതായിരുന്നു.

ആശുപത്രിയിലെ ശുചീകരണജീവനക്കാരാണ് കുട്ടികളെ തിരിച്ചുകൊണ്ടുവന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആലപ്പുഴ ബീച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് സംഭവം

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT