അറസ്റ്റിലായ പ്രതികള്‍ 
Kerala

ശബരിമല തീര്‍ഥാടകരെന്ന വ്യാജേന തിമിംഗല ഛര്‍ദ്ദി കടത്തി; ഗുരുവായൂര്‍ പൊലീസ് പിടികൂടി

കൊയിലാണ്ടി സ്വദേശികളായ അരുണ്‍ ദാസ്, ബിജിന്‍, രാഹുല്‍ എന്നിവരാണ് പിടിയിലായത് 

സമകാലിക മലയാളം ഡെസ്ക്

ഗുരുവായൂര്‍: ശബരിമല തീര്‍ഥാടകരെന്ന വ്യാജേന 5 കിലോ തിമിംഗല ഛര്‍ദ്ദി കാറില്‍ കടത്തുകയായിരുന്ന മൂന്ന് പേര്‍ പിടിയില്‍. ഗുരുവായൂര്‍ പൊലീസാണ് കൊയിലാണ്ടി സ്വദേശികളെ പിടികൂടിയത്. അരുണ്‍ ദാസ്, ബിജിന്‍, രാഹുല്‍ എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.

ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെ ഗുരുവായൂര്‍ ടെമ്പിള്‍ എസ്‌ഐ വിപി അഷറഫും സംഘവുമാണ് മൂന്നംഗസംഘത്തെ പിടികൂടിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂരില്‍ മത്സരിക്കും, പാര്‍ട്ടിക്ക് എന്താണ് ദോഷം'; നിലപാടില്‍ ഉറച്ച് കെ സുധാകരന്‍

'ഞാന്‍ ഓടിളക്കി വന്നയാളല്ല, പത്തനാപുരം എന്‍എസ്എസ്സിന് 300 കോടിയുടെ ആസ്തി, ഇത് കൈക്കലാക്കാന്‍ നീക്കം'

സാധാരണ പ്രശ്നമെന്ന് കരുതരുത്; ഇവ വൻകുടൽ കാൻസറിന്റെ ലക്ഷണങ്ങളാകാം

'അച്ഛനും മകളും കൂടി ക്രെഡിറ്റ് അടിച്ചുമാറ്റി; പ്രതിഫലം പോലും തന്നില്ല; 'എന്‍ജോയ് എന്‍ജാമി'യെ ചൊല്ലി പോരടിച്ച് സന്തോഷ് നാരാണനും അറിവും

നാണംകെട്ട തോല്‍വിക്ക് രണ്ടാം പോരില്‍ 'ത്രില്ലര്‍' മറുപടി; ബംഗ്ലാദേശിനെ തകര്‍ത്ത് പാകിസ്ഥാന്‍

SCROLL FOR NEXT