പി വി അയ്യപ്പന്‍  
Kerala

അമൃത ടിവി കാമറാമാന്‍ പി വി അയ്യപ്പന്‍ അന്തരിച്ചു

രോഗബാധിതനായി ചികിത്സയിലിയിരിക്കെയാണ് മരണം.

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: അമൃത ടിവി തൃശൂര്‍ ബ്യൂറോ അമൃത ടിവി കാമറാമാന്‍ പി വി അയ്യപ്പന്‍ അന്തരിച്ചു.റാമാന്‍ പി വി അയ്യപ്പന്‍(54) അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലിയിരിക്കെയാണ് മരണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചേറ്റുപുഴ കണ്ണപുരം പാങ്ങാടത്ത് വീട്ടില്‍ പരേതനായ വേലായുധന്റെയും വള്ളിയമ്മയുടെയും മകനാണ്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും. ഭാര്യ: ജിജി അയ്യപ്പന്‍. മകന്‍: അദ്വൈത് കൃഷ്ണ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു

'എന്നെക്കുറിച്ച് നിങ്ങള്‍ക്ക് എന്ത് അറിയാം? എനിക്കിഷ്ടമുള്ളത് പോസ്റ്റ് ചെയ്യും'; റിപ്പോര്‍ട്ടറുടെ വായടപ്പിച്ച് അനുപമ

കെസിഎൽ മൂന്നാം സീസൺ കൗണ്ട്ഡൗൺ തുടങ്ങി; ആവേശത്തിന്റെ ക്രിക്കറ്റ് മാമാങ്കത്തിലേക്ക് കേരളം