പ്രതീകാത്മക ചിത്രം 
Kerala

യുവതിക്ക് അശ്ലീല സന്ദേശം അയച്ചു; ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

ഫോണിലേക്ക് എസ്‌ഐ അശ്ലീല സന്ദേശവും വീഡിയോയും അയച്ചുവെന്നാണ് യുവതി പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പരാതിക്കാരിക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. കോഴിക്കോട് പന്തീരാങ്കാവ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ പി ഹരീഷ് ബാബുവിനെതിരെയാണ് നടപടി.

രണ്ടാഴ്ചയ്ക്ക് മുമ്പാണ് പരാതി നല്‍കാനെത്തിയ യുവതിയുടെ ഫോണ്‍ നമ്പര്‍ ഗ്രേഡ് എസ്‌ഐ കൈക്കലാക്കുന്നത്. തുടര്‍ന്ന് ഫോണിലേക്ക് എസ്‌ഐ അശ്ലീല സന്ദേശവും വീഡിയോയും അയച്ചുവെന്നാണ് യുവതി പറയുന്നത്. 

യുവതി തന്നെയാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. അന്വേഷണത്തില്‍ യുവതിയുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് നടപടിയെടുക്കുകയായിരുന്നു. ഒരു മാസം മുമ്പാണ് ഹരീഷ് ബാബു പന്തീരാങ്കാവ് സ്റ്റേഷനിലേക്ക് സ്ഥലംമാറിയെത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

'കോളജ് ജീവിതം അവസാനിച്ചു; ചതിയില്‍ കലാശിച്ച സൗഹൃദങ്ങള്‍, വിശ്വസിച്ചവര്‍ വഞ്ചിച്ചു, പക്ഷെ...'; കുറിപ്പുമായി ഹന്‍സിക

ഒരേ നിറത്തിലുള്ള ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്; 'സിറ്റി ഫാസ്റ്റി'ല്‍ വിശദികരണവുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT