പ്രതീകാത്മക ചിത്രം 
Kerala

എളംകുളത്ത് വീണ്ടും വാഹനാപകടം ; ബൈക്ക് യാത്രികന്‍ മരിച്ചു

കഴിഞ്ഞ ഏഴുമാസത്തിനിടെ ഈ അപകട വളവില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒമ്പതു പേരാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കൊച്ചി കടവന്ത്ര എളംകുളം ഭാഗത്തെ വളവില്‍ വീണ്ടും വാഹനാപകടം. ബൈക്ക് യാത്രികന്‍ മരിച്ചു. തൊടുപുഴ സ്വദേശി സനില്‍ സത്യന്‍ ആണ് മരിച്ചത്. 21 വയസ്സായിരുന്നു. 

നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ സ്ലാബില്‍ ഇടിക്കുകയായിരുന്നു. കഴിഞ്ഞ ഏഴുമാസത്തിനിടെ ഈ അപകട വളവില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒമ്പതു പേരാണ് മരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!