പ്രതീകാത്മക ചിത്രം 
Kerala

ബംഗലൂരുവില്‍ വീണ്ടും ലഹരിവേട്ട ; മൂന്ന് മലയാളി യുവാക്കള്‍ അറസ്റ്റില്‍

ഇവരുടെ പക്കല്‍ നിന്നും 200 ഗ്രാം എംഡിഎംഎ, 150 ഗ്രാം ഹാഷീഷ് ഓയില്‍ തുടങ്ങിയ പിടിച്ചെടുത്തു

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു : ബംഗലൂരുവില്‍ വീണ്ടും വന്‍ ലഹരിവേട്ട. മയക്കുമരുന്നുമായി മൂന്ന് മലയാളികള്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിസായി. കോഴിക്കോട് സ്വദേശി രമേശ്, കണ്ണൂര്‍ സ്വദേശികളായ അഷീര്‍, ഷെഹ്‌സീന്‍ എന്നിവരാണ് പിടിയിലായത്. 

ഇവര്‍ ഇലക്ട്രോണിക്‌സ് സിറ്റിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരാണ്. ഇവരുടെ പക്കല്‍ നിന്നും 200 ഗ്രാം എംഡിഎംഎ, 150 ഗ്രാം ഹാഷീഷ് ഓയില്‍ തുടങ്ങിയ പിടിച്ചെടുത്തു. 

ഇവര്‍ക്കുവേണ്ടിയുള്ള ഉപയോഗത്തിനായി വാങ്ങിയതാണെന്ന നിഗമനത്തിലാണ് പൊലീസ്. യുവാക്കള്‍ക്ക് എവിടെ നിന്നാണ് ലഹരി മരുന്നുകള്‍ ലഭിച്ചത് എന്നു അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

SCROLL FOR NEXT