എ പി അനില്‍കുമാറിന്റെ മകന്‍ ഡോക്ടര്‍ അര്‍ജുന്‍ വിവാഹിതനായി 
Kerala

മന്ത്രി എ പി അനില്‍കുമാറിന്റെ മകന്‍ വിവാഹിതനായി

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മന്ത്രി എ പി അനില്‍കുമാറിന്റെ മകന്‍ ഡോക്ടര്‍ അര്‍ജുന്‍ വിവാഹിതനായി. മലപ്പുറം സ്വദേശിനി ഡോക്ടര്‍ നിരോക്ഷയാണ് അര്‍ജുന്റെ ജീവിതപങ്കാളി. ഗുരുവായൂരില്‍ രാവിലെ ആയിരുന്നു താലികെട്ട്.

അനില്‍കുമാര്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ചയ്ക്കകമാണ് മകന്‍ന്റെ വിവാഹം. ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ ആണ് വിവാഹ സല്‍ക്കാരം ഒരുക്കിയിട്ടുള്ളത്. പുതിയ മന്ത്രിസഭയിലെ യുവ നേതാക്കള്‍ അടക്കം മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ഉച്ചയോടെ മുഖ്യമന്ത്രി വി ഡി സതീശനും ഗുരുവായൂരില്‍ എത്തിച്ചേരും.

AP Anilkumar's son Dr. Arjun gets married

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കനത്ത മഴ; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാലയങ്ങള്‍ക്ക് അവധി

'കെ കരുണാകരന്‍ മെമ്മോറിയല്‍'; തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളജിന് പേരിട്ട് ഉത്തരവിറക്കി സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ പുതിയ അഭിഭാഷക സംഘം; രമേശ് ബാബു സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍

'ദുരന്തത്തിലേക്ക് നയിച്ചത് അശാസ്ത്രീയമായ നിര്‍മാണം; ഈ അപകടത്തിന്റെ പേരില്‍ വയനാടിന്റെ സ്വപ്നപദ്ധതി ഉപേക്ഷിക്കരുത്'

മുന്‍ മന്ത്രി എം കെ മുനീറിന്റെ ഭാര്യാമാതാവ് നിര്യാതയായി