Kerala

അർജുന്റെ മൃതദേഹം ഇന്ന് വീട്ടുകാർക്ക് നൽകിയേക്കും; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ബലാത്സം​ഗക്കേസിൽ ഒളിവിലുള്ള നടൻ സിദ്ദിഖിനെ കണ്ടെത്താനായി പൊലീസ് തിരച്ചിൽ തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം 72 ദിവസത്തിന് ശേഷമാണ് ​ഗം​ഗാവലി പുഴയിൽ നിന്നും കണ്ടെടുക്കുന്നത്. മൃതദേഹം ഇന്നു വൈകീട്ടോ നാളെയോ കുടുംബാംഗങ്ങൾക്കു വിട്ടുനൽകും

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഇന്നാരംഭിക്കും

നൊമ്പരമായി അർജുൻ

അര്‍ജുന്‍ മോഹന്‍ലാല്‍

സിദ്ദിഖ് ഒളിവില്‍ത്തന്നെ

സിദ്ദിഖ്

കെ പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

കെ പി കുഞ്ഞിക്കണ്ണൻ

വിനേഷ് ഫോഗട്ടിന് നോട്ടീസ്

വിനേഷ് ഫോഗട്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

7,500mAh ബാറ്ററി, മൂന്ന് കളര്‍ ഓപ്ഷന്‍; വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ലോഞ്ച് മാര്‍ച്ച് 24ന്, അറിയാം ഫീച്ചറുകള്‍

ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ?

SCROLL FOR NEXT