Kerala

എംഎൽഎ ഷാനിമോൾ ഉസ്മാന് കോവിഡ്  

നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു 

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: അരൂർ എംഎൽഎ ഷാനിമോൾ ഉസ്മാന് കോവിഡ് 19 സ്ഥിരീകരിച്ചു. നേരത്തെ ആലപ്പുഴ ഡിസിസി പ്രസിഡൻറ് അടക്കം മൂന്ന് കോൺഗ്രസ് നേതാക്കൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംഎൽഎക്കും കോവിഡ് പോസിറ്റീവ് ആണെന്ന സ്ഥിരീകരണം ഉണ്ടായത്. രോ​ഗവിവരം ഷാനിമോൾ ഉസ്‌മാൻ ഫേസ്‌ബുക് പേജിലൂടെ അറിയിച്ചിട്ടുണ്ട്. 

കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായും താനുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും ഷാനിമോൾ ഉസ്‌മാൻ ഫേസ്ബുക് പോസ്റ്റിൽ ആവശ്യപ്പെട്ടു. ആലപ്പുഴ ഡിസിസി ഓഫീസിൽ നടന്ന സ്ഥാനാർഥി നിർണായ ചർച്ചകളിലെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ ഷാനിമോൾ പങ്കെടുത്തിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT