പ്രതീകാത്മക ചിത്രം 
Kerala

ഇൻസ്റ്റ​ഗ്രാമിൽ പരിചയപ്പെട്ടു, 16കാരിയെ ബാറിൽ എത്തിച്ച് ബിയർ നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ 

ഇൻസ്റ്റഗ്രാമിലൂടെ തുടങ്ങിയ പരിചയം മുതലെടുത്ത് ഷമില്‍ പെൺകുട്ടിയെ നിർബന്ധിച്ച് ബിയർ കുടിപ്പിക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: 16കാരിയെ ബിയർ നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. 38കാരനായ വളപട്ടണം സ്വദേശി എ എം‌ ഷമിലി ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. ഇൻസ്റ്റഗ്രാമിലൂടെ തുടങ്ങിയ പരിചയം മുതലെടുത്ത് ഷമില്‍ പെൺകുട്ടിയെ നിർബന്ധിച്ച് ബിയർ കുടിപ്പിക്കുകയായിരുന്നു. 

പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയ ഷമിൽ ഒരു ബാറിൽ എത്തിച്ചശേഷം ബിയർ വാങ്ങി നിർബന്ധിച്ച് കുടിപ്പിക്കുകയായിരുന്നു. അവശയായ പെൺകുട്ടിയെ മറ്റൊരു കേന്ദ്രത്തിൽ എത്തിച്ച് പീഡനത്തിനു വിധേയനാക്കിയെന്നാണ് പരാതി. രണ്ടു ദിവസം പെൺകുട്ടിയെ കാണാതായതിനെ തുടർന്നു രക്ഷിതാക്കൾ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണു സംഭവം പുറത്തുവന്നത്. തുടർന്നാണ് ഷമിൽ അറസ്റ്റിലായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT