പ്രതീകാത്മക ചിത്രം 
Kerala

അടിയന്തര ഘട്ടങ്ങളിൽ സഹായം; 112ൽ വിളിച്ചാൽ ഇനി റെയിൽവേ പൊലീസ് സേവനങ്ങളും

അടിയന്തര ഘട്ടങ്ങളിൽ സഹായം; 112ൽ വിളിച്ചാൽ ഇനി റെയിൽവേ പൊലീസ് സേവനങ്ങളും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടാനുള്ള നമ്പർ ആയ 112ൽ ഇനി മുതൽ റെയിൽവേ പൊലീസ് സേവനങ്ങളും. പ്ലാറ്റ്ഫോമിലും ട്രെയിനിലും അടിയന്തര ഘട്ടങ്ങളിൽ യാത്രക്കാർക്ക് സഹായത്തിനായി 112ൽ വിളിക്കാം. 

24 മണിക്കൂറും സേവനം ലഭ്യമാകും. രാജ്യ വ്യാപക ഏകീകൃത നമ്പറായ 112ൽ കേരള റെയിൽവേ പൊലീസിന്റെ സേവനങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പുതിയ സംവിധാനം. ഡിജിപി ലോക്നാഥ് ബെഹ്റ പദ്ധതി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'