പ്രതീകാത്മക ചിത്രം 
Kerala

ഹൈക്കോടതി പരിസരത്തെ എടിഎമ്മിൽ കവർച്ച ശ്രമം; മെഷീനിലെ പ്ലാസ്റ്റിക് മൗൾഡ് ഇളകിയ നിലയിൽ

 എടിഎം മെഷീനിലെ പ്ലാസ്റ്റിക് മൗൾഡ് ഇളക്കിയ നിലയിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം ഹൈക്കോടതി പരിസരത്തെ എടിഎമ്മിൽ കവർച്ച ശ്രമം. എസ്‌ബിഐയുടെ എടിഎമ്മാണ് മോഷ്‌ടാക്കൾ പൊളിക്കാൻ ശ്രമിച്ചത്. എടിഎം മെഷീനിലെ പ്ലാസ്റ്റിക് മൗൾഡ് ഇളകിയ നിലയിലായിരുന്നു. സംഭവത്തിൽ സെൻട്രൽ പൊലീസ് അന്വേഷണം തുടങ്ങി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എഫ്‌സിആര്‍എ നിയമ ഭേദഗതിക്കെതിരായ പ്രമേയം നിയമസഭ പാസ്സാക്കി; പിന്തുണച്ച് എൽഡിഎഫ്; വി മുരളീധരന്റെ എതിർപ്പ് തള്ളി

മസ്തിഷ്‌കം, കരള്‍, ഹൃദയം... ആന്തരികാവയവങ്ങള്‍ കാണാനില്ല; നാവികന്റെ മൃതദേഹം ഇന്ത്യയിലെത്തിച്ചപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Dhanalekshmi DL 59 lottery result

തദ്ദേശ ഫണ്ട് വെട്ടിക്കുറയ്ക്കൽ: നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര്; ഇറങ്ങിപ്പോക്ക്

രാജ്യാന്തര നമ്പറുകള്‍ ഉപയോഗിച്ചും യുപിഐ പേയ്മെന്റ് നടത്താം, പ്രവാസികള്‍ക്ക് നേട്ടം, എങ്ങനെയെന്നറിയാം