കൃഷ്ണൻ/ ടെലിവിഷൻ സ്ക്രീൻഷോട്ട് 
Kerala

കൊടി മരം സ്ഥാപിക്കുന്നതിൽ സംഘർഷം; സിപിഎം പ്രവർത്തകന് നേരെ ആക്രമണം; നാല് പേർ അറസ്റ്റിൽ

സിപിഎം പ്രവർത്തകന് നേരെ ആക്രമണം

Author : സമകാലിക മലയാളം ഡെസ്ക്

കാസർകോട്: കാസർകോട് അത്തിക്കോത്ത് സിപിഎം പ്രവർത്തകന് നേരെ ആക്രമണം. സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗമായ കൃഷ്ണനെയാണ് ആക്രമിച്ചത്. സിപിഎമ്മിന്റെ കൊടി മരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിലുണ്ടായ തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് സംഭവം.

ആക്രമണത്തിൽ കൃഷ്ണന് കൈക്കും തലക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ നാല് ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. സംഭവസ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദുർ​ഗാപൂജയ്ക്കിടെ വൻ തിക്കും തിരക്കും; കൊൽക്കത്തയിൽ 17 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

വഖഫ് പുനഃസംഘടന സ്റ്റേ ചെയ്യണം; ഹ​ർജി ഹൈക്കോടതി തള്ളി

മഴ കുളമാക്കി!! ഇന്ത്യയും വിന്‍ഡീസും ജയിച്ചു!

'ഇന്ത്യയിൽ ക്രിക്കറ്റ് പ്രതിഭകൾക്ക് ഒരു കുറവും ഇല്ല, കളിക്കണോ... പൗരത്വം എടുക്കു'

'​ഗർഭിണിയായ എന്നെ രാഹുൽ ​ഗാന്ധി കൈയേറ്റം ചെയ്തു'; പരാതിയുമായി മാധ്യമപ്രവർത്തക