സ്വര്‍ണം പിടികൂടി / എഎന്‍ഐ ചിത്രം 
Kerala

ക്യാപ്‌സൂള്‍ രൂപത്തിലാക്കി, മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമം ; കണ്ണൂരില്‍ 49 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

ഷാര്‍ജയില്‍ നിന്നും എത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. 874 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. ഷാര്‍ജയില്‍ നിന്നും എത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. 

വിപണിയില്‍ 49 ലക്ഷത്തിലേറെ രൂപ ( 49,08,960 രൂപ) വില വരുന്ന സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണം ക്യാപ്‌സൂള്‍ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താനാണ് ശ്രമിച്ചതെന്ന് കൊച്ചി കസ്റ്റംസ് കമ്മീഷണറേറ്റ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

ഉപയോക്താക്കള്‍ കാത്തിരുന്ന മാറ്റം, 'വോയ്സ് ക്യാന്‍സലേഷന്‍' ഫീച്ചറുമായി വാട്‌സ്ആപ്പ്

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

മുട്ട പുഴുങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോവരുത്

SCROLL FOR NEXT