ഫാ. വര്‍ഗീസ് കാച്ചപ്പിള്ളിക്ക് നന്ദു കലേഷ് പതാക കൈമാറുന്നു 
Kerala

ആസാദി കാ അമൃത് മഹോത്സവ്: ഫാ. വര്‍ഗീസ് കാച്ചപ്പിള്ളിക്കു പതാക കൈമാറി

ഹീറോ മോട്ടോകോര്‍പുമായി ചേര്‍ന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് രാജ്യത്ത് ഉടനീളം ഇന്ത്യന്‍ മിനിയേച്ചര്‍ ഫ്‌ലാഗുകള്‍ വിതരണം ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് രാജഗിരി പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. വര്‍ഗീസ് കാച്ചപ്പിള്ളിക്കു പതാക കൈമാറി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് അസി. ജനറല്‍ മാനേജര്‍ (സെയില്‍സ്) നന്ദു കലേഷാണ് മിനിയേച്ചര്‍ ടേബിള്‍ ഫ്ളാ​ഗ് കൈമാറിയത്. ഹീറോ മോട്ടോകോര്‍പുമായി ചേര്‍ന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് രാജ്യത്ത് ഉടനീളം ഇന്ത്യന്‍ മിനിയേച്ചര്‍ ഫ്‌ലാഗുകള്‍ വിതരണം ചെയ്യുന്നത്.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നേരത്തെ മമ്മുട്ടി, മോഹന്‍ലാല്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ക്കു പതാക കൈമാറിയിരുന്നു. കേരള റീജ്യണല്‍ ജനറല്‍ മാനേജര്‍ വിഷ്ണു നായരാണ് മിനിയേച്ചര്‍ ടേബിള്‍ ഫ്ളാ​ഗ് കൈമാറിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT