ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പി വിഷ്ണു നായര്‍ പതാക കൈമാറുന്നു 
Kerala

ആസാദി കാ അമൃത് മഹോത്സവ്; ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പതാക കൈമാറി

രാജ്ഭവനിൽ വച്ചാണ് ​ഗവർണർക്ക് പതാക കൈമാറിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പതാക കൈമാറി. കേരള റീജ്യണല്‍ ജനറല്‍ മാനേജര്‍ വിഷ്ണു നായരാണ് മിനിയേച്ചര്‍ ടേബിള്‍ ഫ്‌ലാഗ് കൈമാറിയത്. 

രാജ്ഭവനിൽ വച്ചാണ് ​ഗവർണർക്ക് പതാക കൈമാറിയത്. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ ദിനത്തിൽ പുറത്തിറങ്ങിയ പത്രത്തിന്റെ കോപ്പിയും ​ഗവർണർക്ക് സമ്മാനിച്ചു. 

ഹീറോ മോട്ടോകോര്‍പുമായി ചേര്‍ന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് രാജ്യത്ത് ഉടനീളം ഇന്ത്യന്‍ മിനിയേച്ചര്‍ ഫ്‌ലാഗുകള്‍ വിതരണം ചെയ്യുന്നത്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നേരത്തെ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ക്കു പതാക കൈമാറിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി