മുഖ്യമന്ത്രി പിണറായി വിജയന് എസ്‌കെ ശര്‍മ പതാക കൈമാറുന്നു 
Kerala

ആസാദി കാ അമൃത് മഹോത്സവ്: മുഖ്യമന്ത്രി പിണറായി വിജയന് പതാക കൈമാറി

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് മുഖ്യമന്ത്രി പിണറായി വിജയന് പതാക കൈമാറി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് മുഖ്യമന്ത്രി പിണറായി വിജയന് പതാക കൈമാറി. തിരുവനന്തപുരം യൂണിറ്റ് മാനേജര്‍ എസ് കെ ശര്‍മയാണ് മിനിയേച്ചര്‍ ടേബിള്‍ ഫ്‌ലാഗ് കൈമാറിയത്. ഹീറോ മോട്ടോകോര്‍പുമായി ചേര്‍ന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് രാജ്യത്ത് ഉടനീളം ഇന്ത്യന്‍ മിനിയേച്ചര്‍ ഫ്‌ലാഗുകള്‍ വിതരണം ചെയ്യുന്നത്.

നേരത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര മന്ത്രി വി മുരളീധരന്‍, നടന്മാരായ മമ്മുട്ടി, മോഹന്‍ലാല്‍ തുടങ്ങി ഒട്ടേറെ പേര്‍ക്കു പതാക കൈമാറിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

SCROLL FOR NEXT