മാട്ടുപ്പെട്ടിയിൽ കണ്ടെത്തിയ ആനക്കുട്ടി/ ടെലിവിഷൻ ദൃശ്യം 
Kerala

മാട്ടുപ്പെട്ടിയിൽ അവശ നിലയിൽ ആനക്കുട്ടി; നിരീക്ഷിച്ച് വനം വകുപ്പ്

20ൽ കൂടുതൽ ദിവസങ്ങളായി ആന പരിസരത്തു നിൽക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. വിവരം അറിയിച്ചതിന് പിന്നാലെ വനം വകുപ്പ് നിരീക്ഷണം ആരംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: മാട്ടുപ്പെട്ടി ഡാമിന് സമീപത്ത് കാട്ടനക്കുട്ടിയെ അവശ നിലയിൽ കണ്ടെത്തി. ബോട്ടിങ് സെന്ററിന് സമീപമാണ് രണ്ട് വയസ് പ്രായമുള്ള പിടിയാനക്കുട്ടി അവശ നിലയിലുള്ളത്. 

20ൽ കൂടുതൽ ദിവസങ്ങളായി ആന പരിസരത്തു നിൽക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. വിവരം അറിയിച്ചതിന് പിന്നാലെ വനം വകുപ്പ് നിരീക്ഷണം ആരംഭിച്ചു. 

ബോട്ടിങ് ജീവനക്കാരാണ് ആനക്കുട്ടിയെ കണ്ടെത്തിയത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് പ്രദേശത്തേക്ക് ആനകൾ കൂട്ടമായി എത്തിയിരുന്നു. ഇതിൽ നിന്നു വേർപെട്ടാണ് ആന സമീപത്തുള്ള കാട്ടിൽ നിലയുറപ്പിച്ചത്. പിന്നീട് അവശയായി ജലാശയത്തിന് സമീപം കിടക്കുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

'വർഷങ്ങളോളം കാത്തിരുന്ന്, ശാഖകളിലേക്ക് പടർന്ന ഒരു സ്വപ്നം'; മരത്തിന് മുകളിൽ കഫേ തുടങ്ങിയ സന്തോഷം പങ്കുവച്ച് ഹരീഷ് ഉത്തമൻ

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

SCROLL FOR NEXT