ചന്ദ്രൻ 
Kerala

മുടിവെട്ടാൻ ബാർ‌ബർ ഷോപ്പിലെത്തിയ ആൺകുട്ടികളെ വിവസ്ത്രരാക്കി, ലൈംഗികാതിക്രമം; ഉടമ അറസ്റ്റിൽ

കടയിൽ എത്തിയ കുട്ടികളെ ഇയാൾ വിവസ്ത്രരാക്കി ലൈംഗികാതിക്രമം കാട്ടുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: മുടിവെട്ടിനെത്തിയ ആൺകുട്ടികൾക്കുനേരേ ലൈംഗികാതിക്രമം കാണിച്ച ബാർബർ ഷോപ്പ് ഉടമ അറസ്റ്റിൽ. നെയ്യാറ്റിൻകര മണലൂർ മേലേപുത്തൻവീട്ടിൽ ചന്ദ്രൻ (62) ആണ് അറസ്റ്റിലായത്. 

കഴിഞ്ഞ മെയിൽ ആണ് കേസിനാസ്പദമായ സംഭവം. ഉച്ചയ്ക്ക് 12 മണിയോടെ മലയാലപ്പുഴ മുക്കുഴിയിലെ ചന്ദ്രന്റെ മുടിവെട്ടുകടയിൽ എത്തിയ കുട്ടികളെ ഇയാൾ വിവസ്ത്രരാക്കി ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. ചന്ദ്രനെ കോടതി റിമാൻഡുചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികള്‍ക്ക് നിയന്ത്രണം വേണം; കേന്ദ്രസര്‍ക്കാര്‍ ചട്ടം കൊണ്ടുവരണമെന്ന് സുപ്രീം കോടതി

26 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍; സ്പേസ്എക്സിന്റെ 'സ്റ്റാര്‍ഷിപ്പ്' റോക്കറ്റ് വിക്ഷേപണം വിജയം

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനു നേരെ ബൈക്ക് ഓടിച്ചു കയറ്റി; രണ്ടു പേര്‍ അറസ്റ്റില്‍

പരാജയം താങ്ങാനാകാതെ നാട് വിട്ടു, തിരിച്ചു വന്നത് വാപ്പയ്ക്ക് വേണ്ടി; ഒറ്റ സിനിമ ചെയ്യണം എന്നേ ഉണ്ടായിരുന്നുള്ളൂ: ഫഹദ് ഫാസില്‍

ഒറ്റനിമിഷത്തിനുള്ളില്‍ കുത്തിയൊലിച്ചത് കൂറ്റന്‍ മല; കണ്‍മുന്നില്‍ ഭീതിയൊഴിയാത്ത കാഴ്ച; വിഡിയോ