പ്രതീകാത്മക ചിത്രം 
Kerala

ജീവനക്കാര്‍ക്ക് കോവിഡ്: ബെവ്കോ 23 ഔട്ട്ലറ്റുകൾ അടച്ചു 

നാല് വെയര്‍ഹൗസുകളും അടച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനത്തു ബിവറേജസ് കോര്‍പറേഷന്റെ 23 മദ്യവില്‍പന ശാലകളും നാല് വെയര്‍ഹൗസുകളും അടച്ചു. തൃപ്പൂണിത്തുറ, വയനാട്, പെരുമ്പാവൂര്‍, തൊടുപുഴ വെയര്‍ഹൗസുകളാണ് അടച്ചിട്ടത്. 

എറ്റവുമധികം മദ്യവില്‍പനശാലകള്‍ അടച്ചതു തിരുവനന്തപുരം ജില്ലയിലാണ്. തലസ്ഥാനത്ത് ഏഴ് മദ്യവില്‍പനശാലകള്‍ അടച്ചു. പകുതിയിലധികം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ച വില്‍പനശാലകളാണ് അടച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

SCROLL FOR NEXT