Kerala

രാമക്ഷേത്രം ഒരു വികാരമെന്ന് ഭാ​ഗവത്; പാര്‍ലമെന്റ് കവാടങ്ങളില്‍ പ്രതിഷേധ വിലക്ക്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ദൃഷാനയെ വണ്ടിയിടിപ്പിച്ച കേസ്: ഷജീലിനെ നാട്ടിലെത്തിക്കാൻ പൊലീസ്, ലുക്കൗട്ട് നോട്ടീസ് ഇറക്കി

Author : സമകാലിക മലയാളം ഡെസ്ക്

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

'രാമക്ഷേത്രം ഒരു വികാരം'

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

പ്രതിഷേധങ്ങള്‍ക്ക് വിലക്ക്

പാർലമെന്റ് കവാടത്തിലെ പ്രതിഷേധം

വിധി ഇന്ന്

പ്രതികളായ ഷെരീഫും അനീഷയും

ദുര്‍മന്ത്രവാദവും?

മരിച്ച മുസ്കാൻ

ബിജെപി നേതാവ് അറസ്റ്റിൽ

ലക്ഷ്മി ഹെബ്ബാൾക്കർ, ടി സി രവി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'