പ്രതീകാത്മക ചിത്രം 
Kerala

കണ്ണൂരിൽ പടക്ക നിർമണശാലയിൽ വൻ സ്ഫോടനം; സ്ത്രീക്ക് ​ഗുരുതര പരിക്ക്

കണ്ണൂരിൽ പടക്ക നിർമണശാലയിൽ വൻ സ്ഫോടനം; സ്ത്രീക്ക് ​ഗുരുതര പരിക്ക്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: പയ്യന്നൂരിൽ പടക്ക നിർമാണശാലയിൽ വൻ സ്ഫോടനം. അപകടത്തിൽ ഒരു സ്ത്രീക്ക് ​ഗുരുതരമായി പരിക്കേറ്റു. പയ്യന്നൂരിലെ എടാട്ടാണ് അപകടമുണ്ടായത്. വൈകീട്ട് നാലരയോടെയായിരുന്നു അപകടം. 

സ്ഫോടനത്തിൽ പടക്ക നിർമാണശാല പൂർണമായി കത്തി നശിച്ചു. അപകടത്തിൽ 65 വയസുകാരിയായ ചന്ദ്രമതിക്കാണ് പരിക്കേറ്റത്. ​ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT