പ്രതീകാത്മക ചിത്രം ഫയല്‍
Kerala

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

മം​ഗളൂരു സ്വദേശി ദേവരാജ് സേഠ് എന്നയാളിൽ നിന്നാണ് സ്വർണം പിടിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കാസർക്കോട്: ചെറുവത്തൂരിൽ കാറിൽ കടത്താൻ ശ്രമിച്ച കോടികളുടെ സ്വർണം പിടിച്ചെടുത്തു. രണ്ട് കോടിയുടെ സ്വർണമാണ് പിടിച്ചെടുത്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മം​ഗളൂരു സ്വദേശി ദേവരാജ് സേഠ് എന്നയാളിൽ നിന്നാണ് സ്വർണം പിടിച്ചത്. 2.04 കോടി വില വരുന്ന 2838.35 ​ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. കസ്റ്റംസാണ് സ്വർണം പിടിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

SCROLL FOR NEXT