മുഹമ്മദ് ഇഖ്ബാല്‍ 
Kerala

റെയില്‍വേ മേല്‍പ്പാലത്തിന് സമീപം നിയന്ത്രണം വിട്ട് ബൈക്ക് തെന്നിമറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവള റോഡിലെ റെയില്‍വേ മേല്‍പ്പാലത്തിന് സമീപം നിയന്ത്രണം വിട്ട് ബൈക്ക് തെന്നിമറിഞ്ഞുണ്ടായ അപകടത്തില്‍ 21കാരനായ യുവാവ് മരിച്ചു.

വെങ്ങോല കുറ്റിപ്പാടം (പുളിയാമ്പിള്ളി) കോരപ്പിള്ളിക്കുടി വീട്ടില്‍ റഹീമിന്റെയും റസീനയുടെയും മകന്‍ മുഹമ്മദ് ഇഖ്ബാല്‍ ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം സംഭവിച്ചത്.

രണ്ട് സുഹൃത്തുക്കളുമൊത്ത് രണ്ട് ബൈക്കുകളിലായിരുന്നു ഇഖ്ബാല്‍ നെടുമ്പാശ്ശേരി ഭാഗത്തേക്ക് യാത്ര ചെയ്തിരുന്നത്. ഇഖ്ബാല്‍ തനിച്ചാണ് ബൈക്ക് ഓടിച്ചിരുന്നത്.

Bike skidded off the road near the railway overpass; young man dies tragically

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്‍ മന്ത്രി ടിയു കുരുവിള അന്തരിച്ചു

ആര് തിരുത്തും ഈ റെക്കോര്‍ഡ്; ഐപിഎല്ലില്‍ സൂര്യവംശിക്ക് അപൂര്‍വ നേട്ടം; 'ഒറ്റയാള്‍ പട്ടാളം'

മണിക്കൂറുകളോളം മുള്‍മുനയില്‍; റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഭീതിപരത്തിയ പോത്തിനെ കീഴ്‌പ്പെടുത്തി

അമിതവേഗത്തില്‍ വാഹനം ഓടിച്ചാല്‍ കടുത്ത ശിക്ഷ; പ്രവാസികളെ നാടുകടത്തും, മുന്നറിയിപ്പുമായി കുവൈത്ത്

അതിവേഗ റെയില്‍ പാത: മൂന്നേ കാല്‍ മണിക്കൂറില്‍ കണ്ണൂരില്‍ എത്താം; കരട് റിപ്പോര്‍ട്ട് കൈമാറി; തീരുമാനം രണ്ടാഴ്ചയ്ക്കുളളില്‍

SCROLL FOR NEXT