സുരേഷ്  
Kerala

പൊലീസിനെതിരെ ബിജെപി നേതാവിന്റെ ഭീഷണി പ്രസംഗം, വിഡിയോ

വണ്ണപ്പുറം മണ്ഡലം ജനറല്‍ സെക്രട്ടറിയായ സുരേഷാണ് ഭീഷണി പ്രസംഗം നടത്തിയത്

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: പൊലീസിനെതിരെ ബിജെപി നേതാവിന്റെ ഭീഷണി പ്രസംഗം. തൊടുപുഴ, വണ്ണപ്പുറത്താണ് സംഭവം. കാളിയാര്‍ പൊലീസ് സ്റ്റേഷന് മുമ്പില്‍ നടത്തിയ പ്രതിഷേധ പരിപാടിയിലായിരുന്നു പരാമര്‍ശം.

വണ്ണപ്പുറം മണ്ഡലം ജനറല്‍ സെക്രട്ടറിയായ സുരേഷാണ് ഭീഷണി പ്രസംഗം നടത്തിയത്. പൊലീസ് സ്റ്റേഷനില്‍ കയറി തല്ലിയിട്ടുണ്ട്, ഇനിയും തല്ലും, മുട്ടുകാല് തല്ലിയൊടിക്കും'- എന്നായിരുന്നു സുരേഷിന്റെ ഭീഷണി പ്രസംഗം.

കഴിഞ്ഞ ദിവസം വണ്ണപ്പുറം പഞ്ചായത്തിനെതിരെ ബിജെപി നടത്തിയ പ്രതിഷേധ പരിപാടിയില്‍ അനധികൃതമായി മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിച്ചതിനും കലാപശ്രമത്തിനും സുരേഷ് ഉള്‍പ്പെടെയുള്ള ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ചായിരുന്നു ബിജെപിയുടെ പൊലീസ് സ്റ്റേഷന്‍ പ്രതിഷേധം.

BJP leader's threatening speech against police, video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT