പ്രതീകാത്മക ചിത്രം 
Kerala

കള്ളപ്പണ മാഫിയാ ബന്ധം: കണ്ണൂര്‍ സിപിഎമ്മില്‍ കൂട്ടനടപടി; നാലുപേരെ പുറത്താക്കി

കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്നു എന്നാണ് കണ്ടെത്തല്‍

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കള്ളപ്പണ മാഫിയാ ബന്ധത്തില്‍ കണ്ണൂര്‍ സിപിഎമ്മില്‍ കൂട്ടനടപടി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങളേയും ഒരു ബ്രാഞ്ച് അംഗത്തേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. 

ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ അഖില്‍, സേവ്യര്‍ പോള്‍, രാംഷാ, ബ്രാഞ്ച് അംഗം കെ സകേഷ് എന്നിവര്‍ക്കെതിരെയാണ് നടപടി. പെരിങ്ങോം ഏരിയക്ക് കീഴിലാണ് അച്ചടക്ക നടപടി. 

കള്ളപ്പണം വെളുപ്പിക്കാന്‍ ഇവര്‍ കൂട്ടുനിന്നു എന്നാണ് കണ്ടെത്തല്‍. ഒരു ഘടകകക്ഷി നേതാവാണ് പരാതി ഉന്നയിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒക്ടോബർ 16ന് ഇടുക്കി ജില്ല ഹർത്താൽ

NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു

തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം