Top 5 News Today 
Kerala

ബ്രസീല്‍ പുറത്ത്, നോര്‍വെ ക്വാര്‍ട്ടറില്‍; നെയ്മര്‍ വിരമിച്ചു, അതിശക്ത മഴ മുന്നറിയിപ്പ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ടീമാകാം പുതുയു​ഗസ്വപ്നങ്ങൾക്കായി'; ഈ വർഷത്തെ പ്ലസ് വൺ പ്രവേശനോത്സവം ഇന്ന് നടക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ലോകകപ്പില്‍ നിന്നും ബ്രസീല്‍ പുറത്തായി. ഹാളണ്ടിന്റെ രണ്ടു ഗോള്‍ മികവില്‍ നോര്‍വെ ചരിത്രത്തിലാദ്യമായി ക്വാര്‍ട്ടറില്‍ കടന്നു. തോല്‍വിക്ക് പിന്നാലെ ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. സംസ്ഥാനത്ത് ഇന്ന് അതിശക്തമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം

ബ്രസീൽ പുറത്ത്!

Erling Haaland

'എല്ലാം ഇവിടെ അവസാനിച്ചു'!

Neymar

ന്യൂനമര്‍ദ്ദം തീവ്രമായി

Kerala Rain

ഐശ്വര്യയും മരിച്ചു

ഐശ്വര്യ

ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിയും

astrology

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബ്രസീൽ പുറത്ത്! കാനറികളുടെ നെഞ്ചുതകർത്ത് 'മൈറ്റി' ഹാളണ്ടിന്റെ 'ഇരട്ട പ്രഹരം'; ചരിത്രമെഴുതി നോർവെ ക്വാർട്ടറിൽ

2 ഭാര്യമാരേയും കു‍ഞ്ഞിനേയും കൊന്നു; 37 വർഷം ജയിലിൽ; രാജ്യത്ത് ഏറ്റവും കൂടുതൽ കാലം തടവിൽ കഴിഞ്ഞ പ്രതിക്ക് 72ാം വയസിൽ മോചനം

സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസ്: ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു; പ്രതി സിന്ധുവിനെതിരെ പരാതി പ്രളയം

'ടീമാകാം പുതുയു​ഗസ്വപ്നങ്ങൾക്കായി'; ഈ വർഷത്തെ പ്ലസ് വൺ പ്രവേശനോത്സവം ഇന്ന്

'ഫുട്ബോളിനോട് അടങ്ങാത്ത അഭിനിവേശം, ഇതെന്റെ അവസാന ലോകകപ്പ്'! ക്രിസ്റ്റ്യാനോ റൊണാൾഡോ