പ്രതീകാത്മക ചിത്രം 
Kerala

മലപ്പുറത്ത് കെട്ടിടത്തിന് തീപിടിച്ചു; ഓട്ടോ സ്പെയർപാർട്സ് കട ഉൾപ്പെടെ കത്തിനശിച്ചു 

തീപടരുമ്പോൾ കെട്ടിടത്തിൽ ആളുകൾ ഉണ്ടായിരുന്നില്ലെന്നതിനാൽ അപകടത്തിൽ ആളപായമില്ല

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറം കക്കാട്ട് വ്യാപാര സ്ഥാനങ്ങൾ ഉൾപ്പെടുന്ന കെട്ടിടത്തിൽ തീപിടുത്തം. ഇന്ന് രാവിലെ 5:45ഓടെയാണ് തീപിടുത്തം ഉണ്ടായത്. ഓട്ടോ സ്പെയർപാർട്സ് കട ഉൾപ്പെടുന്ന കെട്ടിടമാണ് കത്തിനശിച്ചത്. തീപടരുമ്പോൾ കെട്ടിടത്തിൽ ആളുകൾ ഉണ്ടായിരുന്നില്ലെന്നതിനാൽ അപകടത്തിൽ ആളപായമില്ല. തീ നിയന്ത്രണവിധേയമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും