പ്രതീകാത്മക ചിത്രം 
Kerala

ബൈക്കിൽ പോകുന്നതിനിടെ കേബിള്‍ കഴുത്തില്‍ കുടുങ്ങി; യുവാവിന് പരിക്ക് 

പറവൂര്‍ - വരാപ്പുഴ റൂട്ടില്‍ പൂശാരിപ്പടിയിലാണ് അപകടമുണ്ടായത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയിൽ കേബിള്‍ കഴുത്തില്‍ കുടുങ്ങി ബൈക്ക് യാത്രികന് പരിക്ക്. പറവൂര്‍ - വരാപ്പുഴ റൂട്ടില്‍ പൂശാരിപ്പടിയിലാണ് അപകടമുണ്ടായത്. പി എസ് പ്രജീഷ് എന്ന യുവാവിനാണ് പരിക്കേറ്റത്. 

മുന്നിൽ പോയിരുന്ന ലോറിയിൽ തട്ടി കെഎസ്ഇബിയുടെ സര്‍വീസ് വയര്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. ഇതോടെ പ്രജീഷ് ബൈക്കില്‍ നിന്ന് താഴെ വീണു. യുവാവിന്റെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

ഭക്ഷണ അലർജി: നിങ്ങൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

SCROLL FOR NEXT