ഫയല്‍ ചിത്രം 
Kerala

കാലിക്കറ്റ് സര്‍വകലാശാല നാളത്തെ പരീക്ഷകള്‍ മാറ്റി

മൂന്ന്, നാല് സെമസ്റ്റര്‍ ബി വോക് പ്രാക്ടിക്കല്‍ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി. 

രണ്ടാം സെമസ്റ്റര്‍ എംഎ. പോസ്റ്റ് അഫ്‌സലുല്‍ ഉലമ, മലയാളം പരീക്ഷകളുടേയും രണ്ടാം സെമസ്റ്റര്‍ എംടിടിഎം. (ഏപ്രില്‍ 2021 ) പരീക്ഷയുടേയും അഞ്ചാം സെമസ്റ്റര്‍ ബികോം പ്രഫഷണല്‍, ഓണേഴ്‌സ് പരീക്ഷയുടേയും ഒന്നാം സെമസ്റ്റര്‍ ബിബിഎ. എല്‍എല്‍ബി. (ഹോണേഴ്‌സ്), എല്‍എല്‍ബി. യൂണിറ്ററി ഡിഗ്രി പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു.

മൂന്ന്, നാല് സെമസ്റ്റര്‍ ബി വോക് പ്രാക്ടിക്കല്‍ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

SCROLL FOR NEXT