പ്രതീകാത്മക ചിത്രം 
Kerala

എൽഎൽബി, എംബിഎ കോഴ്സുകളിലേക്ക് ഇനിയും അപേക്ഷിക്കാം; തീയതി നീട്ടി

എൽഎൽബി, എംബിഎ കോഴ്സുകളിലേക്ക് ഇനിയും അപേക്ഷിക്കാം; തീയതി നീട്ടി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ത്രിവത്സര, പഞ്ചവത്സര എൽഎൽബി, എൽഎൽഎം, എംബിഎ കോഴ്സുകളിലേക്കുള്ള അപേക്ഷ തീയതി നീട്ടി. ശനിയാഴ്ച ഉച്ച രണ്ട് മണി വരെ അപേക്ഷ സമർപ്പിക്കാം. 

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നലെ അവസാനിച്ചിരുന്നു. പിന്നാലെയാണ് തീയതി നീട്ടി വീണ്ടും ഉത്തരവിറക്കിയത്. ശനിയാഴ്ച രണ്ട് മണി വരെ അപേക്ഷിക്കാമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണർ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി