Car catches fire 
Kerala

പുക കണ്ട് യാത്രക്കാർ ഇറങ്ങി; കോഴിക്കോട് ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിച്ചു (വിഡിയോ)

കൂമ്പാറ- കക്കാടംപൊയിൽ റൂട്ടിലാണ് അപകടം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിച്ചു. കോഴിക്കോട് കൂമ്പാറ- കക്കാടംപൊയിൽ റൂട്ടിലാണ് അപകടം. നിലമ്പൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് കത്തിയത്. ആളപായമില്ല. വലിയ ദുരന്തമാണ് ഒഴിവായത്.

ആറ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി. മുക്കം ഫയർഫോഴ്സ് എത്തി തീ അണച്ചു.

Car catches fire while driving in Kozhikode

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല; വിചാരണയ്ക്കിടെ മൊഴി മാറ്റി അതിജീവിത

'ഇത്തരം കമന്റിടുന്നവരുടെ വീട്ടിൽ അമ്മയും പെങ്ങമാരുമൊക്കെ സുരക്ഷിതരാണോ എന്ന് എനിക്ക് സംശയമുണ്ട്'; അധിക്ഷേപ കമന്റുകളിൽ മാധവ് സുരേഷ്

49-ാം വയസ്സിൽ സിക്‌സ് പാക്ക്, 51ലും 'എന്തൊരു ​ഗ്ലാമർ'; സൂര്യയുടെ ഫിറ്റ്നസ് സീക്രട്ട്

ഒറ്റ റയല്‍ മാഡ്രിഡ് താരവും ഇല്ല! ഞെട്ടിച്ച് സ്പെയിൻ ലോകകപ്പ് ടീം

വേ​ഗം ഭക്ഷണം കഴിച്ചു തീർക്കുന്നവരാണോ? എങ്കിൽ ഇതറിഞ്ഞിരിക്കണം

SCROLL FOR NEXT