ഫയല്‍ ചിത്രം 
Kerala

കോടിയേരിയുടെ മരണത്തെക്കുറിച്ച് വിദ്വേഷ കമന്റ്; അധ്യാപികയ്ക്ക് എതിരെ കലാപാഹ്വാനത്തിന് കേസ്

കൊല്ലപ്പെട്ട കെടി ജയകൃഷ്ണൻ മാസ്റ്ററുടെ സഹോദരിയാണ് ​ഗിരിജ

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: സിപിഎം നേതാവ് കോടിയേരി ബാലക‍‍‍ൃഷ്ണന്റെ മരണത്തെക്കുറിച്ച് വിദ്വേഷ കമന്റിട്ട സംഭവത്തിൽ അധ്യാപികക്കെതിരെ കേസ്. ഹൈസ്ക്കൂൾ അധ്യാപികയായ ​ഗിരിജ കെവിക്കെതിരെയാണ് കേസ്. 

കലാപാഹ്വാനത്തിന് കൂത്തുപറമ്പ് പൊലീസാണ് ഇവർക്കെതിരെ കേസെടുത്തത്. കൊല്ലപ്പെട്ട കെടി ജയകൃഷ്ണൻ മാസ്റ്ററുടെ സഹോദരിയാണ് ​ഗിരിജ. 

അധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ മാർച്ച് നടത്തി. കേസെടുത്തത് പ്രതികാര നടപടിയാണെന്ന് ബിജെപി ആരോപിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എക്‌സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാൻ ഹൈക്കോടതി നിർദേശം

'നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാനെന്താ വീട്ടിലിരിക്കണോ ? 90% വെറുപ്പും മനഃപൂർവം ചെയ്യുന്നത്'; നെ​ഗറ്റീവ് കമന്റുകളിൽ വിജയ് ദേവരകൊണ്ട

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ; കാരണമായിട്ടുണ്ടെന്ന് കെ എന്‍ ബാലഗോപാല്‍

മീൻകറിയുടെ രുചിക്കൂട്ടിൽ പ്രധാനി, കുടംപുളിക്ക് ഇത്ര ആരോ​ഗ്യ ​ഗുണങ്ങളോ?

'സന്തോഷം, കാലത്തിന്റെ കാവ്യനീതി'; 'പിണറായി കേസില്‍' മാത്യു കുഴല്‍നാടന്‍