പ്രതീകാത്മക ചിത്രം 
Kerala

മരവടി കൊണ്ട് 65കാരിയുടെ തലയ്ക്കടിച്ചു; കൗമാരക്കാരനെതിരെ കേസ്

അറുപത്തഞ്ചുകാരിയുടെ തലയില്‍ മരവടികൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചുവെന്ന പരാതിയില്‍ കൗമാരക്കാരനെതിരെ കേസ്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: അറുപത്തഞ്ചുകാരിയുടെ തലയില്‍ മരവടികൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചുവെന്ന പരാതിയില്‍ കൗമാരക്കാരനെതിരെ കേസ്. നരഹത്യാശ്രമം എന്ന കുറ്റം ചുമത്തി പരിയാരം പൊലീസാണ് കേസെടുത്തത്. 

പാണപ്പുഴ പറവൂരി വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.ഇവരുടെ പെന്‍ഷന്‍ പണം തട്ടിയെടുക്കാനുള്ള ശ്രമമായിരുന്നോ ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. പരിക്കേറ്റ ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് എട്ട് തുന്നിലുണ്ട്. ഇവരുടെ പരാതിയിലാണ് കൗമാരക്കാരന്റെ പേരില്‍ പരിയാരം പൊലീസ് കേസെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT