പി. രാജീവ് /ഫയല്‍ 
Kerala

സിമന്റ് വില: നിർമാതാക്കളുടേയും വിതരണക്കാരുടേയും യോ​ഗം വിളിച്ച് വ്യവസായ മന്ത്രി

സിമന്റ് വില: നിർമാതാക്കളുടേയും വിതരണക്കാരുടേയും യോ​ഗം വിളിച്ച് വ്യവസായ മന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സിമന്റ് വില ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ജൂൺ യോ​ഗം. വ്യവസായ മന്ത്രി പി രാജീവാണ് യോ​ഗം വിളിച്ചത്. 

സംസ്ഥാനത്ത് സിമന്റിന്റെ വില ക്രമാതീതമായി വർധിക്കുന്നത് നിർമ്മാണ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് യോ​ഗം. സിമന്റ് നിർമാതാക്കളും വിതരണക്കാരുമായാണ് മന്ത്രിയുടെ ചർച്ച. 

ഒന്നിന് വൈകീട്ട് അഞ്ചിനാണ് യോഗം. കമ്പിയുടെ വില വർധിക്കുന്ന സാഹചര്യം ചർച്ച ചെയ്യുന്നതിന് ബന്ധപ്പെട്ടവരുടെ യോഗവും തുടർന്ന് വിളിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിസ്മയമല്ല, കേരളം നേടിയ വികസനത്തിന്റെ വിനാശം'; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ പിണറായി

വേല്‍മുരുകന്‍ 'റിയല്‍ ലൈഫ് സിങ്കം'; വിളിച്ചുവരുത്തി അഭിനന്ദിച്ച് വിജയ്; സ്വന്തം സുരക്ഷ ഉറപ്പാക്കണമെന്ന് ഉപദേശം

പാകിസ്ഥാന്‍ വ്യോമപാതക്ക് പകരം ബദല്‍പാതകള്‍ തേടി ഇന്ത്യ; ചൈനയുമായി ചര്‍ച്ച, റിപ്പോര്‍ട്ട്

ജമ്മുവില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് സൈനികര്‍ കൊല്ലപ്പെട്ടു; അന്വേഷണം

ദുബൈയില്‍നിന്നെത്തി, തിരുവനന്തപുരത്ത് ദമ്പതികളെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നു