പ്രതീകാത്മക ചിത്രം 
Kerala

ഒരുലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ സിജിഎസ്ടി എസ്പി പിടിയില്‍

ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ:  കൈക്കൂലി വാങ്ങുന്നതിനിടെ സിജിഎസ്ടി എസ്പി പിടിയില്‍. വയനാട് സിജിഎസ്ടി സൂപ്രണ്ട് പ്രവീന്ദര്‍ സിങ്ങാണ് കല്‍പ്പറ്റയില്‍ നിന്നും വിജിലന്‍സ് പിടിയിലായത്. ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.

ഒരുലക്ഷം രൂപ എസ്പി കൈക്കൂലി ആവശ്യപ്പെട്ടതായി വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഒരുക്കിയ ട്രാപ്പിലാണ് പ്രവീന്ദര്‍ സിങ് കുടുങ്ങിയത്. കല്‍പ്പറ്റയിലെ സെന്റര്‍ എക്‌സൈസ് ഓഫീസിന് പുറത്തുവച്ച് സ്വന്തം വാഹനത്തിലിരുന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലന്‍സ് സംഘം പിടികൂടിയത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചു

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട കേസില്‍ യുവാവ് പിടിയില്‍, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില്‍ മയക്കുമരുന്നിന്റെ വന്‍ ശേഖരം

പരമ്പര പിടിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്‍മഴ പെയ്യുമോ?

'ഞാനിപ്പോൾ സ്വതന്ത്രൻ, പ്രായപരിധി വെച്ചവർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്'

'ഇന്ത്യ' മുന്നണി പ്രക്ഷോഭങ്ങള്‍ ഉത്സവകാല ഇടവേളയിലേക്ക്; പ്രതിഷേധം തുടരാന്‍ സിജെപി