Top 5 News Today 
Kerala

പ്രക്ഷോഭം ശക്തമാക്കി സിജെപി, ഡൽഹിയിൽ കടുത്ത നിയന്ത്രണം, മന്ത്രിപദവി വാ​ഗ്ദാനത്തിൽ രണ്ടുപേർ പിടിയിൽ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ്; 'നീറ്റി'ൽ പ്രതിഷേധവുമായി കെഎസ്‌യുവും എഐഎസ്എഫും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

നീറ്റ് അടക്കമുള്ള പരീക്ഷാ ക്രമക്കേടുകളില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ( സിജെപി) നേതൃത്വത്തിലുള്ള സമരം തുടരുന്നു. തലസ്ഥാനത്ത് ഇന്നും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് നേതാക്കളെ കബളിപ്പിച്ച് പണം തട്ടാനുള്ള നീക്കത്തില്‍ രണ്ടുപേര്‍ പിടിയില്‍. ഇന്ത്യ- സിംബാബ് വെ ടി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.

പ്രക്ഷോഭം ശക്തമാക്കി സിജെപി

ജന്തർ മന്തറിലുണ്ടായ സംഘർഷം

രണ്ടു പേര്‍ പിടിയില്‍

kerala police

'ജനാധിപത്യം എല്ലാം കേള്‍ക്കുന്നുണ്ട്'

Joju George, Gouri Kishan

അയ്യർക്ക് നിർണായകം

India Eye Winning Start Against Zimbabwe After Back-to-Back T20 Series Defeats

വരുമാനം വർധിപ്പിക്കാൻ പുതിയ മാർഗം

daily horoscope

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൈക്കൂലിയായി വാങ്ങിയത് 45 ലക്ഷം രൂപ; 'ഓപ്പറേഷന്‍ പാര്‍പ്പിട'ത്തില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട്

നാലാണ്ട് പിന്നിട്ടിട്ടും പുതിയ പാലമില്ല; ധേരംപള്ള നിവാസികൾക്ക് താൽക്കാലിക പാലം മഴക്കാലത്ത് ഭീതിയുടെ പാത

എൻ.സി.സി 'C' സർട്ടിഫിക്കറ്റ് ഉണ്ടോ?, ഇന്ത്യൻ ആർമിയിൽ ഓഫീസറാകാം; പെൺകുട്ടികൾക്ക് അവസരം

ക്രൂഡ് ഓയില്‍ വിലയില്‍ വന്‍കുതിപ്പ്; ബാരലിന് 96 ഡോളര്‍ കടന്നു

മൂന്നാർ എസ്റ്റേറ്റ് മേഖലയിൽ ഭീതി പരത്തി 'പടയപ്പ'; വെയിറ്റിംഗ് ഷെഡും കടയും തകർത്തു