വിക്ടോറിയ കോളജ് ലൈബ്രറിയില്‍ മൂര്‍ഖന്‍ പാമ്പ് 
Kerala

പാലക്കാട് വിക്ടോറിയ കോളജ് ലൈബ്രറിയില്‍ കൂറ്റന്‍ മൂര്‍ഖന്‍ പാമ്പ്; കണ്ടെത്തിയത് പുസ്തകങ്ങള്‍ക്കിടയില്‍

പുസ്തകം എടുക്കാന്‍ വന്ന വിദ്യാര്‍ഥികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് വിക്ടോറിയ കോളജ് ലൈബ്രറിയില്‍ മൂര്‍ഖന്‍ പാമ്പ്. കോളജിലെ ലൈബ്രറിയിലെ മര അലമാരയിലെ പുസ്തകങ്ങള്‍ക്കിടയിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. പുസ്തകം എടുക്കാന്‍ വന്ന വിദ്യാര്‍ഥികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

പുസ്തകങ്ങള്‍ക്കിടയില്‍ അനക്കം കണ്ടാണ് വിദ്യാര്‍ഥികള്‍ ശ്രദ്ധിച്ചത്. മൂര്‍ഖനെ കണ്ടതോടെ സര്‍പ്പ വോളന്റിയറെ വിളിച്ചു വരുത്തുകയായിരുന്നു. സര്‍പ്പ വോളന്റിയര്‍ അനൂപ് എത്തി പാമ്പിനെ പിടികൂടുകയായിരുന്നു.

Cobra Found in Palakkad Victoria College Library

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിനിമം ചാര്‍ജ് 15 രൂപയാക്കണം; സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

18 ഓവർ, 12 മെയ്ഡ‍ൻ, 20 റൺസ്, 5 വിക്കറ്റ്! ഇം​ഗ്ലീഷ് കൗണ്ടിയിൽ ടീമിന് കൂറ്റൻ ജയം സമ്മാനിച്ച് ഇന്ത്യൻ ടീം 'തഴഞ്ഞ' സ്പിന്നർ

കൈപമംഗലം ദുരന്തം: പരസ്പരം പഴിചാരുന്നത് ഒളിച്ചോട്ടം; എൻഎച്ച്എഐക്ക് കർശന മുന്നറിയിപ്പ് നൽകി; സുരേഷ് ഗോപി

അടുക്കള വൃത്തിയാക്കുമ്പോൾ മറന്നുപോകുന്ന 10 ഇടങ്ങൾ, രോഗാണുക്കൾ ഒളിഞ്ഞിരിക്കുന്നത് ഇവിടെ

KITTS: കിറ്റ്‌സിൽ പ്രൊഫസർ, റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ; അവസാന തീയതി സെപ്റ്റംബർ 9