today top five news 
Kerala

കേരളത്തിന് ഇന്ന് 70; വാണിജ്യ സിലിണ്ടര്‍ വില വീണ്ടും കൂട്ടി; സമരക്കടല്‍ തീര്‍ക്കാന്‍ ഇന്ത്യാസഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുന്‍മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ഡല്‍ഹി സമരക്കടലാവും; ഇന്ത്യാസഖ്യത്തിന്റെ മഹാറാലി ഇന്ന്; പത്ത് ലക്ഷം പേര്‍ പങ്കെടുക്കും; വന്‍ പൊലീസ് സന്നാഹം

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാസഖ്യത്തിന്റെ മഹാറാലി ഇന്ന്

 മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി ഞായറാഴ്ച നടക്കും. 12ന് രാംലീല മൈതാനിയിലേക്കാണ് റാലി. കൊണാട്ട്‌പ്ലേസില്‍ നിന്നാരംഭിക്കുന്ന റാലി രാംലീല മൈതാനിയില്‍ പൊതുസമ്മേളനത്തോടെ സമാപിക്കും. റാലിയുടെ ഭാഗമായി രാംലീല മൈതാനയില്‍ സുരക്ഷ ശക്തമാക്കി. മൈതാനത്തിനകത്തും പുറത്തും നാലായിരം പൊലീസുകാരെയാണ് വിന്യസിച്ചത്. പത്തുലക്ഷം പേര്‍ റാലിയില്‍ പങ്കെടുക്കുമെന്ന് ഇന്ത്യാസഖ്യ നേതാക്കള്‍ പറഞ്ഞു. കേരളത്തില്‍ നിന്നടക്കം ആയിരക്കണക്കിന് നേതാക്കളും പ്രവര്‍ത്തകരും ശനിയാഴ്ച തന്നെ രാജ്യതലസ്ഥാനത്തെത്തി.

വാണിജ്യ സിലിണ്ടര്‍ വില വീണ്ടും വര്‍ധിപ്പിച്ചു; കൂട്ടിയത് 12രൂപയിലധികം

രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിച്ചു

'കെ എസ് യുക്കാര്‍ക്ക് മന്ത്രിയുടെ അടുത്തെത്താന്‍ പോലും കഴിഞ്ഞില്ല, ഉണ്ടായത് ഉന്തുംതള്ളും'; എസ്‌ഐടി റിപ്പോര്‍ട്ട്

Veena George

ലോകത്തിന് അഭിമാനമായി കേരളം; എഴുപതിന്റെ നിറവില്‍ 'ദൈവത്തിന്റെ സ്വന്തം നാട്'

കേരളം

'അര്‍ണബി'ന്റെ ശേഷിപ്പ് ന്യൂനമര്‍ദമായി തുടരുന്നു; ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മുന്നറിയിപ്പ്

kerala rain alert today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കെ എസ് യുക്കാര്‍ക്ക് മന്ത്രിയുടെ അടുത്തെത്താന്‍ പോലും കഴിഞ്ഞില്ല, ഉണ്ടായത് ഉന്തുംതള്ളും'; എസ്‌ഐടി റിപ്പോര്‍ട്ട്

വാടകയായി കിട്ടുന്നത് 1.8കോടി; രണ്ടരവര്‍ഷത്തിനിടെ സ്വന്തമാക്കിയത് 40 വില്ലകള്‍, ഐപിഎസ്- ഐഎഎസ് ദമ്പതികള്‍ക്കെതിരെ അന്വേഷണം

വാണിജ്യ സിലിണ്ടര്‍ വില വീണ്ടും വര്‍ധിപ്പിച്ചു; കൂട്ടിയത് 12രൂപയിലധികം

ഇനി അജ്ഞാത നമ്പറുകളില്‍ നിന്ന് കോളുകള്‍ വരില്ല, ആര് വിളിച്ചാലും പേര് കാണിക്കും; സിനാപ് ഇന്ന് മുതല്‍

മദ്യപിക്കാന്‍ പണം നല്‍കിയില്ല; ഫോര്‍ട്ട് കൊച്ചിയില്‍ മകന്‍ അമ്മയെ ചവിട്ടിക്കൊന്നു