പ്രതീകാത്മക ചിത്രം 
Kerala

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മാറ്റി

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മാറ്റി

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മാറ്റി. കൊല്ലം ജില്ലാ പഞ്ചായത്ത് വെളിയം ഡിവിഷനിലെ സ്ഥാനാര്‍ഥിയെയാണ് മാറ്റിയത്. ബിന്ദു ശ്രീകുമാറിനെയാണ് മാറ്റിയത്. മഹിളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഭ അനിലാണ് പുതിയ സ്ഥാനാര്‍ഥി

ആകെയുള്ള 26 ല്‍ 20 സീറ്റിലാണു കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഡിവിഷനും സ്ഥാനാര്‍ഥികളും: കുലശേഖരപുരം ഷീബ ബാബു, ഓച്ചിറ ബി.സെവന്തികുമാരി, ശൂരനാട് അംബിക വിജയകുമാര്‍, കുന്നത്തൂര്‍ ദിനേശ് ബാബു, നെടുവത്തൂര്‍ എസ്.ജയശ്രീ, കലയപുരം ആര്‍.രശ്മി, തലവൂര്‍ രാധ മോഹന്‍, വെട്ടിക്കവല ബ്രിജേഷ് ഏബ്രഹാം, കരവാളൂര്‍ ഷിബു ബെഞ്ചമിന്‍, അഞ്ചല്‍ ലത സുനില്‍, കുളത്തൂപ്പുഴ ഏരൂര്‍ സുഭാഷ്, ചടയമംഗലം വി.ഒ.സാജന്‍, വെളിനല്ലൂര്‍ എസ്.എസ്.ശരത്,  നെടുമ്പന ഷീല ദുഷ്യന്തന്‍, ഇത്തിക്കര – ഫേബ സുദര്‍ശനന്‍, കല്ലുവാതുക്കല്‍  ജയശ്രീ രമണന്‍, മുഖത്തല യു.വഹീദ, കുണ്ടറ കെ.ബാബുരാജന്‍, തേവലക്കര ദിനകര്‍  കോട്ടക്കുഴി
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഹമ്മദ് റിയാസും വീണയും ഹാജരാകണം'; നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചെന്ന പരാതിയില്‍ കോടതി ഉത്തരവ്

സൈബർ തട്ടിപ്പുകാരെ കുടുക്കാൻ സൈബർ ഹണ്ട് 4.0യുമായി പൊലീസ്; പാലക്കാട് 26 പേർ അറസ്റ്റിൽ

'ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം; വനിതാ മാധ്യമപ്രവര്‍ത്തകയെ പ്രതിയാക്കിയത് മതമൗലികവാദികള്‍ക്ക് മുന്നിലെ മുട്ടുകുത്തല്‍'

അവിഹിതബന്ധം ഭാര്യയെ അറിയിച്ചതിന്റെ വൈരാഗ്യം; സുഹൃത്തിനെ കെട്ടിടത്തില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി, അറസ്റ്റ്

'മൃതദേഹം അടക്കം ചെയ്ത കളം നേരത്തെ മൂടി'; പയ്യാമ്പലം ശ്മശാനത്തില്‍ സംഘര്‍ഷം, ജീവനക്കാരന് മര്‍ദ്ദനം