ഫയല്‍ ചിത്രം 
Kerala

നഴ്സിനോട് അപമര്യാദയായി പെരുമാറി കോവിഡ് രോ​ഗി; കേസെടുത്തു

തൃപ്പുണിത്തുറയിൽ ഡൊമിസിലിയറി കെയർ സെന്ററിൽ നഴ്സിനോടാണ് കൊവിഡ് പോസിറ്റീവ് ആയ പ്രതി അപമര്യാദയായി പെരുമാറിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; നഴ്സിനോട് അപമര്യാദയായി പെരുമാറിയ കോവിഡ് രോ​ഗിക്കെതിരെ കേസെടുത്തു. തൃപ്പുണിത്തുറയിൽ ഡൊമിസിലിയറി കെയർ സെന്ററിൽ നഴ്സിനോടാണ് കൊവിഡ് പോസിറ്റീവ് ആയ പ്രതി അപമര്യാദയായി പെരുമാറിയത്. കോതമംഗലം കോഴിപ്പള്ളി സ്വദേശി അഖിലിനെതിരെ ഹിൽ പാലസ് പൊലീസ് കേസെടുത്തു.

അബ്കാരി കേസിൽ എക്സൈസ് അറസ്റ്റു ചെയ്ത പ്രതിയാണ് ഇയാൾ. ഡിസിസിയിൽ വച്ച് നടന്നു പോകുന്നതിനിടെ നഴ്സിനെ കയറി പിടിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. കാക്കനാട് ജില്ല ജയിലിനോട് ചേർന്നുള്ള ബോർസ്റ്റൽ സ്ക്കൂളിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന അഖിലിനെ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണ് ഡിസിസിയിലേക്ക് മാറ്റിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?': ഡൽഹിയിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതി

മൊബൈൽ ഉപയോഗവും തെറ്റായ ഇരിപ്പും; കഴുത്തുവേദനയ്ക്കും നടുവേദനയ്ക്കും പിന്നിലെ 5 കാരണങ്ങൾ

'പാര്‍വതി അന്ന് എന്നെ പബ്ലിക്കായി പ്രശംസിച്ചു, ഞാനത് പ്രതീക്ഷിച്ചിരുന്നില്ല'; മറാക്കാനാത്ത അനുഭവം പങ്കിട്ട് വിനയ് ഫോര്‍ട്ട്

മുട്ടി മുട്ടി... 33 പന്തിൽ 'ഡക്ക്'! മാഡിൻസന്റെ '​അവസ്ഥ'!!!

'ലാലേട്ടനെ ഉപ്പൂപ്പ ആക്കണ്ടായിരുന്നു, അച്ഛനാക്കിയാൽ മതിയാരുന്നു! ഇത്രയും ഡീ​ഗ്രേഡിങിന്റെ ആവശ്യമില്ല'; 'ഖലീഫ' ഒടിടി റിലീസ് പ്രതികരണം