എകെജി സെന്റര്‍ ഫയല്‍ ചിത്രം 
Kerala

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്; മന്ത്രിസഭാ രൂപീകരണം അജണ്ട

തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള യോ​ഗത്തിൽ മന്ത്രിസഭാ രൂപീകരണമാണ് പ്രധാന അജണ്ട

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിപിഎം സംസ്ഥാ‌ന സെക്രട്ടറിയേറ്റ് യോ​ഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള യോ​ഗത്തിൽ മന്ത്രിസഭാ രൂപീകരണമാണ് പ്രധാന അജണ്ട. 

സിപിഎമ്മിന്റെ 13 മന്ത്രി സ്ഥാനങ്ങളിൽ ആരൊക്കെ വേണമെന്നതിൽ ചർച്ച നടത്തും. എൽഡിഎഫിന്റെ ഉഭയകക്ഷി ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപ് എത്ര മന്ത്രി സ്ഥാനങ്ങൾ ഏതൊക്കെ പാർട്ടികൾക്ക് എന്ന കാര്യത്തിലും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇന്ന് കൂടിയാലോചനകൾ നടക്കും.

സിപിഐയുമായുള്ള ഉഭയകക്ഷി ചർച്ചയും ഇന്ന് നടന്നേക്കും. സംസ്ഥാന സമിതി കൂടി ചേർന്നതിന് ശേഷമാവും മന്ത്രിസഭ രൂപീകരണം സംബന്ധിച്ച പ്രഖ്യാപനം വരിക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

ഓഹരി വിപണിയില്‍ ഇന്നും 'കരടി വിളയാട്ടം', സെന്‍സെക്‌സ് 450 പോയിന്റ് ഇടിഞ്ഞു; എണ്ണവില 102 ഡോളറിന് മുകളില്‍

സ്റ്റാർലിങ്കിനെ കുത്തകകൾ തടയുന്നുവെന്ന വാദം അടിസ്ഥാനരഹിതം; ഇലോൺ മസ്കിന് കേന്ദ്രത്തിന്റെ മറുപടി

വിജ്ഞാപനമെത്തി... റെയിൽവേയിൽ 3,548 ഒഴിവ്; ബിരുദം മതി, ഇപ്പോൾ അപേക്ഷിക്കാം

പിരിവ് തുടങ്ങി, നാട്ടിക ടോൾ പ്ലാസയിൽ യുഡിഎഫ് ഉപരോധം; പൊലീസുമായി ഉന്തും തള്ളും