പ്രതീകാത്മക ചിത്രം 
Kerala

സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ 15മുതല്‍; ജില്ലാ സമ്മേളനങ്ങളുടെ തീയതി പ്രഖ്യാപിച്ചു

എറണാകുളത്താണ് സംസ്ഥാന സമ്മേളനം, തീയതി നിശ്ചയിച്ചിട്ടില്ല.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ 15മുതല്‍ ആരംഭിക്കും. എറണാകുളത്താണ് സംസ്ഥാന സമ്മേളനം, തീയതി നിശ്ചയിച്ചിട്ടില്ല. ഏപ്രില്‍ ആദ്യപാതിയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ജില്ലാ സമ്മേളനങ്ങളുടെ തീയതികള്‍
കണ്ണൂര്‍-ഡിസംബര്‍ 10,11,12
എറണാകുളം, വയനാട്-ഡിസംബര്‍ 14,15,16
കൊല്ലം, പാലക്കാട്-ഡിസംബര്‍ 31, ജനുവരി 1, 2
ഇടുക്കി-ജനുവരി 4, 5, 6
കോഴിക്കോട്-ജനുവരി 10,11,12
തിരുവനന്തപുരം, കോട്ടയം-ജനുവരി 14,15,16
തൃശൂര്‍, കാസര്‍കോട്-ജനുവരി 21, 22, 23
ആലപ്പുഴ-ജനുവരി 28, 29, 30
പത്തനംതിട്ട, മലപ്പുറം- ജനുവരി 27, 28, 29.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം