Crop Insurance scheme പ്രതീകാത്മകചിത്രം
Kerala

വിള ഇൻഷുറൻസ് : പദ്ധതിയിൽ ചേരാൻ ഇന്നുകൂടി അവസരം

കാലാവസ്ഥ വ്യതിയാനം മൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം ലഭിക്കുന്നതാണ് പദ്ധതി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കാലാവസ്ഥാ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനുള്ള കാലാവധി ഇന്ന് അവസാനിക്കും. കാലാവസ്ഥ വ്യതിയാനം മൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം ലഭിക്കുന്നതാണ് പദ്ധതി.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കുമായി കർഷകർ അം​ഗീകൃത ഏജൻസികളുമായി ബന്ധപ്പെടുകയോ, ഔദ്യോ​ഗിക ഓൺലൈൻ പോർട്ടൽ സന്ദർശിക്കുകയോ ചെയ്യണമെന്ന് കൃഷിവകുപ്പ് അറിയിച്ചു.

കഴിഞ്ഞ പത്തു വർഷത്തോളമായി കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി സജീവമാണ്. കേരളത്തിൽ പ്രധാനമായും നെൽകൃഷിക്കും മരച്ചീനി, വാഴ, പച്ചക്കറി മുതലായ 30 ഓളം മറ്റു വിളകൾക്കുമാണ് പരിരക്ഷയുള്ളത്.

The deadline to enroll in the weather-based crop insurance scheme ends today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

വാണിജ്യ സിലിണ്ടര്‍ വര്‍ധന: മെയ് ആറിന് സംസ്ഥാനത്തെ ഹോട്ടലുകള്‍ അടച്ചിടും

അറിഞ്ഞില്ലേ? കെഎസ്ഇബി വര്‍ക്കര്‍ ആകാൻ അവസരം; പത്താം ക്ലാസ് യോഗ്യത, 985 ഒഴിവുകൾ, അവസാന തീയതി ജൂൺ 6

കൈകൾ പരസ്പരം കൂട്ടിക്കെട്ടിയ നിലയിൽ; തിരുവനന്തപുരത്ത് യുവതിയും യുവാവും ആത്മഹത്യ ചെയ്തു

ഉച്ചയ്ക്ക് ശേഷം എനർജി കുറയുന്നോ? ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ചേർക്കൂ

SCROLL FOR NEXT