Kerala

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും, പ്രിയങ്ക ഗാന്ധി വയനാട്ടില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകും

സമകാലിക മലയാളം ഡെസ്ക്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫിന്‍ജാന്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും. ഇന്ന് ഉച്ചയ്ക്ക് ശേഷം കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ പുതുച്ചേരിക്ക് സമീപം മണിക്കൂറില്‍ പരമാവധി 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിച്ചേക്കും. തമിഴ്‌നാട് കനത്ത ജാഗ്രതയിലാണ്. സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകും. അതിനിടെ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍ എത്തും. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ നോക്കാം.

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: ഇന്ന് ഉച്ചയ്ക്ക് കര തൊടും, തമിഴ്‌നാട്ടില്‍ അതീവ ജാഗ്രത; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തമിഴ്നാട് തീരത്ത് ബോട്ടുകൾ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുന്ന മത്സ്യത്തൊഴിലാളികൾ

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും, രണ്ടുദിവസത്തെ സന്ദര്‍ശനം; സ്വീകരണങ്ങള്‍ ഏറ്റുവാങ്ങും

പ്രിയങ്ക ഗാന്ധിക്ക് മധുരം നല്‍കുന്ന രാഹുല്‍ ഗാന്ധി

ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ഇന്നുമുതല്‍ ശക്തമായ മഴ, നാളെ ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ്

കാലിത്തീറ്റയുമായി പോയ ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു; ആറ് പേർക്ക് പരിക്ക്, വീട് പൂർണമായി തകർന്ന നിലയിൽ

ലോറി വീടിനു മുകളിലേക്ക് മറിഞ്ഞ നിലയിൽ

കൊച്ചിയില്‍ കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം, മൂന്നു പേര്‍ക്ക് പരിക്ക്

ബസ് മറിഞ്ഞ നിലയിൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

50 കോടിയിലേക്ക് അതിവേഗം കുതിച്ച് ഡീയസ് ഈറെ; ഞായറാഴ്ച മാത്രം നേടിയത് കോടികള്‍; കളക്ഷന്‍ റിപ്പോര്‍ട്ട്

ദാദാ സാഹെബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ്‌; മികച്ച വേഴ്സറ്റൈൽ ആക്ടർ അല്ലു അർജുൻ

'തലമുറകളെ പ്രചോ​ദിപ്പിക്കുന്ന വിജയം... പെൺകുട്ടികളെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന നേട്ടം'; ഇന്ത്യൻ ടീമിന് അഭിനന്ദന പ്രവാഹം

വണ്‍ പ്ലസ് 15, ലാവ അഗ്നി 4...; നവംബറില്‍ നിരവധി ഫോണ്‍ ലോഞ്ചുകള്‍, വിശദാംശങ്ങൾ

SCROLL FOR NEXT