മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)
പ്രവര്‍ത്തനങ്ങളില്‍ വ്യക്തതയും സ്ഥിരതയും കൊണ്ടുവരാന്‍ കഴിയും. കുടുംബത്തില്‍ സന്തോഷം നിറഞ്ഞ അന്തരീക്ഷം രൂപപ്പെടും. ഇന്ന് നടക്കുന്ന ചര്‍ച്ചകള്‍ വിജയിക്കും.
ഇടവം (കാര്‍ത്തിക ¾, രോഹിണി, മകം ½)
നല്ല ചില തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും. ജോലിയില്‍ പ്രതീക്ഷിച്ച പുരോഗതി നേടും. വിശേഷ ഭക്ഷണങ്ങള്‍ കഴിക്കാന്‍ അവസരം ലഭിക്കും പ്രണ യിതാക്കള്‍ക്ക് സന്തോഷകരമായ സമയമാണ്.
മിഥുനം (മകം ½, തിരുവാതിര, പുണര്‍തം ¾)
നീണ്ടുനിന്ന പ്രശനങ്ങളില്‍ വ്യക്തമായ ഒരു പരി ഹാരം ഉണ്ടാകും.ജോലി രംഗത്ത് പുതിയ അവസ രങ്ങള്‍ തുറക്കും.ആരോഗ്യത്തില്‍ ജാഗ്രത വേണം. പഠിച്ച കാര്യങ്ങള്‍ കൊണ്ട് നേട്ടം ഉണ്ടാകും.
കര്‍ക്കടകം (പുനര്‍തം ¼, പൂയം, ആയില്യം)
സ്വന്തമായി ഒരു സംരംഭം തുടങ്ങാന്‍ കഴിയും. കു ടുംബത്തില്‍ ലഭിക്കുന്ന പിന്തുണ മനസിന് കരുത്താകും. ആത്മീയചിന്തകള്‍ സമാധാനവും വ്യ ക്തതയും നല്‍കും. വരുമാനം വര്‍ദ്ധിക്കും.
ചിങ്ങം (മകം, പൂര്‍ം, ഉത്രം ¼)
ഏറ്റെടുക്കുന്ന പ്രവര്‍ത്തികള്‍ വിജയിപ്പിക്കും. ബി സിനസ് പുരോഗമിക്കും.ബന്ധുക്കളുമായി നടക്കു ന്ന ഒത്തുചേരലുകള്‍ സന്തോഷം നല്‍കും.ആരോ ഗ്യപരമായ കരുതല്‍ ആവശ്യമാണ്.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
പൊതുവേ ഭാഗ്യമുള്ള ദിവസമാണ് ഇന്ന്. ജോലി യില്‍ ചെയ്ത പരിശ്രമങ്ങള്‍ക്ക് ഉചിതമായ അംഗീകാരം പ്രതീക്ഷിക്കാം. സാമ്പത്തിക പുരോഗതി കൈവരിക്കും. ആരോഗ്യം തൃപ്തികരമാണ്.
തുലാം (ചിത്തിര ½, സ്വാതി, വിശാഖം ¼)
ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ജോലി യില്‍ പുതിയ ചുമതലകള്‍ ലഭിക്കാം. ദാമ്പത്യ ബ ന്ധങ്ങളില്‍ സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാ കും. സന്തോഷം നല്‍കുന്ന ഒരു വാര്‍ത്ത ലഭിക്കും.
വൃശ്ചികം (വിശാഖം ¾, അനിഴം, ജ്യേഷ്ഠം)
പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെട്ട ഫലങ്ങള്‍ ലഭി ക്കുന്ന സമയം.തടസ്സങ്ങള്‍ മാറി മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുങ്ങും. പുതിയ സൗഹൃദങ്ങള്‍ ഗുണകര മായി മാറും. പ്രാര്‍ത്ഥനകള്‍ മുടങ്ങാതെ നടത്തുക.
ധനു (മൂലം, പൂര്‍ം, അവിട്ടം ¼)
മനസ്സമാധാനം ഉള്ള ദിവസമാണ്. കാര്യങ്ങള്‍ പ്ര തീക്ഷിക്കുന്ന പോലെ ചെയ്തു തീര്‍ക്കാന്‍ കഴി യും. വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാ ന്‍ കഴിയും. ബന്ധുക്കളുടെ സഹായം ലഭിക്കും.
മകരം (അവിട്ടം ¾, തിരുവോണം, അവിടം ½)
പങ്കാളിയോടൊപ്പം ഒരു യാത്ര നടത്താന്‍ കഴിയും. ജോലിസ്ഥലത്ത് നേതൃത്വഗുണങ്ങള്‍ തെളിയിക്കാ ന്‍ സാധിക്കും.കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും.
കുംഭം (അവിടം ½, ചതയം, പൂരം ¾)
പ്രതീക്ഷിച്ച സഹായം ബന്ധുവില്‍ നിന്ന് ലഭിക്കും.
ആരോഗ്യ സംരക്ഷണത്തില്‍ ശ്രദ്ധിക്കുക. വിദേശ യാത്രയ്ക്ക് അവസരം വന്നുചേരും. സാമ്പത്തി ക ബുദ്ധിമുട്ടുകള്‍ക്ക് പരിഹരം കണ്ടെത്തും.
മീനം (ഉത്രട്ടാതി, രേവതി, ഉട്രട്ടാതി ¼)
ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കാന്‍ ഇടയുണ്ട്. ടെസ്റ്റുകളിലും ഇന്റര്‍വകളിലും ഉന്നത വിജയം നേടും. ധനപരമായി മികച്ച ദിവസമാണ്.വീട് മോടി പിടി പ്പിക്കാന്‍ കഴിയും. പങ്കു കച്ചവടം ലാഭകരമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates