ഡോ. സിഎസ് രാധിക രചിച്ച 'ദാര്‍ശനിക കേരളം' കെ ജയകുമാര്‍ പ്രകാശനം ചെയ്യുന്നു darsanika keralam book release 
Kerala

'ദാര്‍ശനിക കേരളം' കെ ജയകുമാര്‍ പ്രകാശനം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഡോ. സിഎസ് രാധിക രചിച്ച 'ദാര്‍ശനിക കേരളം' എന്ന പുസ്തകത്തിന്റെ പ്രകാശനം കെ ജയകുമാര്‍ നിര്‍വഹിച്ചു. ഡോ. എംഎസ് വിനായചന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങി. പ്രഭാത് ബുക്‌സാണ് പ്രസാധകര്‍.

കേരളത്തിന്റെ ദാര്‍ശനികതയില്‍ ഭൗതികതയും ആത്മീയതയും സമഞ്ജസം ആയി യോജിപ്പിക്കാന്‍ ഗ്രന്ഥകാരിക്ക് കഴിഞ്ഞിട്ടുണ്ടെ്‌നന് കെ ജയകുമാര്‍ അഭിപ്രായപ്പെട്ടു. സി. ദിവാകരന്‍ എം.എല്‍.എ. സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രഭാത് ബുക്ക് ഹൗസ് മാനേജര്‍ പ്രൊഫ. എം.ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. ലക്ഷ്മി രാധിക എന്‍ (മാനേജര്‍, പഞ്ചാബ് നാഷണല്‍ ബാങ്ക്) സ്വാഗതം ആശംസിച്ചു. പ്രഭാത് ബുക്ക് ഹൗസ് സാംസ്‌കാരിക സംഘം സെക്രട്ടറി ഒ.പി. വിശ്വനാഥന്‍ കൃതജ്ഞത രേഖപ്പെടുത്തി.

Darsanika Keralam book written by Dr. CS Radhika released

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT