മരിച്ച കുഞ്ഞ് ടെലിവിഷന്‍ ദൃശ്യം
Kerala

1 വയസുള്ള കുഞ്ഞിന്റെ മരണം; അമ്മ നിരപരാധി; കാരണം വ്യക്തമാക്കി പൊലീസ്

അമ്മയെ പൊസീസ് കസ്റ്റഡിയിൽ എടുത്തിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ഷൊർണൂരിൽ ഒരു വയസുള്ള കുഞ്ഞിന്റെ മരണ കാരണം ഹൃദയസ്തംഭനം. പൊലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെ പൊസീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അമ്മ നിരപരാധിയാണെന്നും പൊലീസ് വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഷൊർണൂരിൽ ഇന്ന് രാവിലെ പെൺകുഞ്ഞിനെ മരിച്ച നിലയിൽ അമ്മയാണ് ആശുപത്രിയിൽ എത്തിച്ചത്. പിന്നാലെയാണ് അവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കുഞ്ഞിന്റെ അമ്മയെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒക്ടോബർ 16ന് ഇടുക്കി ജില്ല ഹർത്താൽ

NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു

തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം