പിണറായി വിജയന്‍ / ഫയല്‍ 
Kerala

വിവാദങ്ങള്‍ക്ക് പിന്നാലെ പോകേണ്ട; വികസന നേട്ടങ്ങല്‍ ജനങ്ങളിലെത്തിക്കണം; സിപിഎമ്മിന് പിണറായിയുടെ നിര്‍ദേശം

വിവാദങ്ങള്‍ക്ക് പിന്നാലെ പോകേണ്ടെന്ന് സിപിഎം നേതാക്കള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം.

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ പോകേണ്ടെന്ന് സിപിഎം നേതാക്കള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. സിപിഎം തെരഞ്ഞെടുപ്പ് ശില്‍പശാലയിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. പ്രതിപക്ഷം ഉയര്‍ത്തുന്ന വിവാദങ്ങള്‍ക്ക് പിന്നാലെ പോകേണ്ട. വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോണമെന്നും അദ്ദേഹം പറഞ്ഞു. 

നിയമന വിവാദത്തില്‍ വസ്തുകയില്ല. പ്രതിപക്ഷം രാഷ്ട്രീയ അട്ടിമറിയ്ക്ക് വേണ്ടിയാണ് വിവാദം ഉയര്‍ത്തുന്നത്. ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ശില്‍പശാലയില്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT